08:38am 13 November 2026
NEWS
ആദി ശങ്കര ജന്മഭൂമി ക്ഷേത്രത്തിൽ ബിജെപി ദേശീയ വക്താവും സംസ്ഥാന സഹപ്രബാരിയുമായ അപരാജിത സാരംഗി എം.പി ദർശനം നടത്തി
09/03/2025  01:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ആദി ശങ്കര ജന്മഭൂമി ക്ഷേത്രത്തിൽ  ബിജെപി ദേശീയ വക്താവും സംസ്ഥാന സഹപ്രബാരിയുമായ അപരാജിത സാരംഗി എം.പി ദർശനം നടത്തി

കാലടി : ആദി ശങ്കര ജന്മഭൂമി ക്ഷേത്രത്തിൽ  ബിജെപി ദേശീയ വക്താവും സംസ്ഥാന സഹപ്രബാരിയുമായ അപരാജിത സാരംഗി എം.പി ദർശനം നടത്തി ക്ഷേത്രത്തിലെത്തിയ എം പിയെ ക്ഷേത്രം അസിസ്റ്റൻറ് മാനേജർ സൂര്യനാരായണ ഭട്ട് സ്വീകരിച്ചു. ബിജെപി നോർത്ത് ജില്ലാ പ്രസിഡൻറ് എം എ ബ്രഹ്മരാജ് , സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, ജില്ലാ ജനറൽ സെക്രട്ടറി വി കെ ഭസിത് കുമാർ മണ്ഡലം പ്രസിഡൻറ് ഷിജ സതീഷ് നേതാക്കളായ ടി കെ മഹേഷ്. രാഹുൽ പാറക്കടവ്, ബിജു പുരുഷോത്തമൻ, എൻ മനോജ്, സേതുരാജ് ദേശം, അജേഷ് പാറക്ക. ഐ കെ ജിബു , ജയൻ അയ്യമ്പുഴ , രമാഗോപാലൻ.രജനി പ്രകാശ്, ശശിതറനിലം, പ്രൊഫ. കെ എസ് ആർ പണിക്കർ, ഡോ. കൃഷ്ണൻ നമ്പൂതിരി തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img