NEWS
മമ്മൂട്ടിയെ ബിജെപി നേതാക്കൾ സന്ദർശിച്ചു.
27/01/2026 06:50 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
രാജ്യം പദ്മഭൂഷൻ നൽകി ആദരിച്ച മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ ബിജെപി നേതാക്കളായബിജെപി അഡ്വ. കെ.എസ്. ഷൈജു, എ. അനൂപ്, ശ്രീക്കുട്ടൻ തുണ്ടത്തിൽ എന്നിവർ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചപ്പോൾ
കൊച്ചി - രാജ്യം പദ്മഭൂഷൻ നൽകി ആദരിച്ച മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ ബിജെപി നേതാക്കൾ അദ്ദേഹത്തിന്റെ പനമ്പിള്ളി നഗറിലെ വസതിയിൽ സന്ദർശിച്ചു.ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു, സംസ്ഥാന ജോ. ട്രഷറർ എ. അനൂപ്, സിറ്റി ജില്ലാ ജന. സെക്രട്ടറി ശ്രീക്കുട്ടൻ തുണ്ടത്തിൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








