NEWS
അഡ്വ. മോഹൻ ജോർജ് നിലമ്പൂരിലെ ബിജെപി സ്ഥാനാർഥി
01/06/2025 09:28 AM IST
nila

നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയും മത്സരിക്കും. അഡ്വ. മോഹൻ ജോർജ്ജാണ് നിലമ്പൂരിലെ ബിജെപി സ്ഥാനാർഥി. കേരള കോൺഗ്രസ് മുൻ നേതാവാണ് അഡ്വ. മോഹൻ ജോർജ്. ബി ജെ പി കേന്ദ്ര നേതൃത്വമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിലമ്പൂർ കോടതിയിൽ അഭിഭാഷകനാണ് മോഹൻ ജോർജ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











