04:20pm 03 September 2026
NEWS
അഡ്വ. മോഹൻ ജോർജ് നിലമ്പൂരിലെ ബിജെപി സ്ഥാനാർഥി
01/06/2025  09:28 AM IST
nila
 അഡ്വ. മോഹൻ ജോർജ് നിലമ്പൂരിലെ ബിജെപി സ്ഥാനാർഥി

നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയും മത്സരിക്കും.  അഡ്വ. മോഹൻ ജോർജ്ജാണ് നിലമ്പൂരിലെ ബിജെപി സ്ഥാനാർഥി. കേരള കോൺ​ഗ്രസ് മുൻ നേതാവാണ് അഡ്വ. മോഹൻ ജോർജ്. ബി ജെ പി കേന്ദ്ര നേതൃത്വമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിലമ്പൂർ കോടതിയിൽ അഭിഭാഷകനാണ് മോഹൻ ജോർജ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img