NEWS
ബിജെപി സിറ്റി ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു.
17/04/2025 03:21 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി - ബിജെപി സിറ്റി ജില്ലാ ഭാരവാഹികളായി അഡ്വ. രമാദേവി തോട്ടുങ്കൽ,
എൻ.എൽ ജയിംസ് ,
ഷാലി വിനയൻ ,
കെ.കെ. വേലായുധൻ, കെ.എസ്. സുരേഷ് കുമാർ, ആർ. സജികുമാർ, എൻ.എം. രവി ( വൈസ് പ്രസിഡണ്ടുമാർ),
അഡ്വ. എസ്. സജി, ശ്രീക്കുട്ടൻ തുണ്ടത്തിൽ, അഡ്വ. പ്രിയ പ്രശാന്ത്
( ജന. സെക്രട്ടറിമാർ )
അഡ്വ. എം.എൻ. വേദരാജ് , ബീനാകുമാരി പി.ജി, ബിനുമോൻ സി.കെ.,
സൗഷ ലാലു,
ശിവകുമാർ കമ്മത്ത്,
ഡോ. ജലജ ആചാര്യ, ടി.പദ്മകുമാരി ( സെക്രട്ടറിമാർ ),
പ്രസ്റ്റി പ്രസന്നൻ ( ട്രഷറർ)
എന്നിവരെ സംസ്ഥാന പ്രസിഡണ്ടിന്റെ അനുമതിയോടെ നാമനിർദ്ദേശം ചെയ്തതായി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.