03:39pm 11 November 2026
NEWS
ഭവൻസ് ബാലമന്ദിർ ടാങ്ക്ഷെഡ് പാലസ്
18/10/2025  07:20 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഭവൻസ് ബാലമന്ദിർ - ടാങ്ക്ഷെഡ് പാലസ്
HIGHLIGHTS

ഭവൻസ് ബാലമന്ദിർ - ടാങ്ക്ഷെഡ് പാലസ് സ്പോർട്സ് വില്ലേജിന്റെ സഹകരത്തോടെ കിൻഡർ ഗാർഡൻ കൂട്ടുകൾക്കായി സംഘടിപ്പിച്ച  ഊർജ 2025  ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്യുന്നു. ഭവൻസ് കൊച്ചി കേന്ദ്ര ഡെപ്യൂട്ടി ഡയറക്ടർ സുരേഷ് കെ,ടീച്ചർ ഇൻ ചാർജ് ജയശ്രീ സുരേഷ് ,പ്രിൻസിപ്പൽ എൻ ശ്രീജ്യോതി  എന്നിവർ സമീപം

സ്പോർട്സ് വില്ലേജിന്റെ സഹകരത്തോടെ കിൻഡർ ഗാർഡൻ കൂട്ടുകൾക്കായി സംഘടിപ്പിച്ച  ഊർജ 2025  ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്തു . സോപാന സംഗീതജ്ഞൻ എലൂർ ബിജുവിന്റെ സോപാന സംഗീതത്തോടെ ആരംഭിച്ച ഉദ്‌ഘാടന സമ്മേളനത്തിൽ ടീച്ചർ ഇൻ ചാർജ് ജയശ്രീ സുരേഷ് സ്വാഗതവും ആദ്വിക് ശേഖർ പുതുമന നന്ദിയും പറഞ്ഞു   ഡെപ്യൂട്ടി ഡയറക്ടർ സുരേഷ് കെ, പ്രിൻസിപ്പൽ എൻ ശ്രീജ്യോതി  എന്നിവർ ആശംസകൾ പറഞ്ഞു. സമാപന സമ്മേളനം സബ് ലെഫ്റ്റനന്റ് ലിസി ജോസ് ഉദ്‌ഘാടനം ചെയ്തു. 15 സ്കൂളുകളിൽ നിന്നായി 250 ഓളം കുട്ടികളാണ്  പങ്കെടുത്തത് 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img