05:16pm 11 November 2026
NEWS
ഭാഷാ വാരാചരണ സമാപന സമ്മേളനം.
11/11/2026  04:18 PM IST
News Desk
ഭാഷാ വാരാചരണ സമാപന സമ്മേളനം.


 കൊട്ടാരക്കര: കൊട്ടാരക്കര ഗവൺമെന്റ് ഐ.ടി.ഐ. യിലെ ഭാഷാ വാരാചരണത്തിന്റെ സമാപന സമ്മേളനം സാഹിത്യകാരനും ഭാഷാ അധ്യാപകനുമായ നീലേശ്വരം സദാശിവൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ കെ .റ്റി വിജയശ്രീ അധ്യക്ഷത വഹിച്ചു. ഇൻസ്ട്രക്ടർമാരായ സി. ജി ലേഖ, എസ് സാജു എന്നിവർ പ്രസംഗിച്ചു. ഭാഷാ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനം വിതരണം ചെയ്തു. പ്രോഗ്രാം കോ ഓർഡിനേറ്റർ എസ് ബിജു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സിയാദ് നന്ദിയും പറഞ്ഞു.

Photo Courtesy - Biju

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img