08:37pm 11 November 2026
NEWS
ഭാരതീയ മസ്ദൂർ സംഘ് ചെങ്ങന്നൂർ മുനിസിപ്പൽ സമ്മേളനം
21/06/2026  07:40 PM IST
nila
ഭാരതീയ മസ്ദൂർ സംഘ് ചെങ്ങന്നൂർ മുനിസിപ്പൽ സമ്മേളനം

ചെങ്ങന്നൂർ: ഭാരതീയ മസ്ദൂർ സംഘ് ചെങ്ങന്നൂർ മുനിസിപ്പൽ സമ്മേളനം ബി എം എസ് സംസ്ഥാന സമിതി അംഗം സി ഗോപകുമാർ ഉദ്ഘാടനം ചെയ്തു.  ജില്ലാ പ്രസിഡന്റ് എൻ ദേവദാസ് സംസ്ഥാന സമിതി അംഗവും മേഖല പ്രസിഡന്റ് കൂടിയായ കെ സദാശിവൻ പിള്ള, ജില്ലാ ജോ സെക്രട്ടറിമാരായ മധു കരിപ്പാലിൽ, ബി ദിലീപ് പണിക്കർ, മേഖല ഭാരവാഹികളായ അശോകൻ പി എ, സോണി ഫിലിപ്പ്, ഷീന പി വി, പ്രദീപ് കുമാർ, രഘു നാഥൻ ഇടനാട്, മോഹൻ കെ ജി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ (അശോകൻ പി എ, (പ്രസിഡന്റ്), ദിലീപ് കുമാർ, മോഹൻ കെ ജി (വൈ പ്രസിഡന്റ് )
വിപിൻ ആർ(സെക്രട്ടറി )മണിക്കുട്ടി, മനോജ്‌ കുമാർ പി സി, ബിന്ദു ഇടനാട് 
(ജോ സെക്രട്ടറി )
ജോൺസൺ (ട്രഷറർ)

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.