NEWS
ഭരണഭാഷാ വാരാചരണം സമാപന സമ്മേളനം
07/11/2025 03:29 PM IST
Geetha

കൊട്ടാരക്കര ഗവ. ഐ ടി ഐയിലെ ഭരണഭാഷാ വാരാഘോഷത്തിൻ്റെ സമാപന സമ്മേളനം ഭാഷാ അദ്ധ്യാപകനും ടെലിവിഷൻ റേഡിയോ അവതാരകനുമായ നീലേശ്വരം സദാശിവൻ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകൻ വിജിൽ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ എസ്സ്. ബിജു, ആർ. രാജീവ് കുമാർ, ലേഖ. സി.ജി, വി. സിന്ധു റാണി എന്നിവർ സംസാരിച്ചു.
.jpg)
വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് നീലേശ്വരം സദാശിവൻ സമ്മാനങ്ങൾ വിതരണം ചെയ്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











