08:52am 25 June 2026
NEWS
ബെം​ഗളുരുവിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ ട്രെയിൻതട്ടി മരിച്ചു
23/11/2025  07:10 PM IST
nila
ബെം​ഗളുരുവിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ ട്രെയിൻതട്ടി മരിച്ചു

ബെംഗളൂരുവിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ ബെംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ചു. തിരുവല്ല സ്വദേശി ജസ്റ്റിൻ, റാന്നി സ്വദേശിനി ഷെറിൻ എന്നിവരാണ് മരിച്ചത്. ചിക്കബന്നാവര സപ്തഗിരി കോളേജിലെ നഴ്‌സിങ് വിദ്യാർത്ഥികളാണ് ഇരുവരും. ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെയാണ് സംഭവമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img