04:16am 29 October 2026
NEWS
ബി.ഡി.കെ ഖത്തർ രക്‌തദാന ക്യാമ്പും സൗജന്യ മെഡിക്കൽ പരിശോധനയും നാളെ വക്രഏഷ്യൻ മെഡിക്കൽ സെൻ്ററിൽ
15/05/2025  12:54 PM IST
nila
ബി.ഡി.കെ ഖത്തർ രക്‌തദാന ക്യാമ്പും  സൗജന്യ മെഡിക്കൽ പരിശോധനയും നാളെ വക്രഏഷ്യൻ മെഡിക്കൽ സെൻ്ററിൽ

ദോഹ:  ബി.ഡി.കെ ഖത്തർ, ഖത്തർ മലയാളീസ് ഫിറ്റ്നസ്സ്, കൊയിലാണ്ടി കൂട്ടം, Empire ജിം, AWS, ജിം ഖത്തർ, റേഡിയോ മലയാളം 98.6FM, ഏഷ്യൻ മെഡിക്കൽ സെൻ്റർ - അൽവക്ര എന്നിവ സംയുക്തമായി ഹമദ് ബ്ലഡ് ഡോണർ സെന്ററിന്റെ സഹകരണത്തോടെ നടത്തുന്ന രക്‌തദാന ക്യാമ്പ് നാളെ
 വക്രയിലെ ഏഷ്യൻ മെഡിക്കൽ സെൻ്ററിൽ വച്ച് നടക്കും.രക്‌തദാന ക്യാമ്പിൽ പങ്കെടുക്കുന്നവർക്കായി സൗജന്യ മെഡിക്കൽ പരിശോധനയും നടത്തും.
മെഡിക്കൽ ചെക്കപ്പ് രാവിലെ 8 മണി മുതൽ ഉച്ചക്ക് 11.30 വരെയും, രക്തദാന ക്യാമ്പ് രാവിലെ 8 മണിമുതൽ ഉച്ചയ്ക്ക് 1 മണിവരെയുമാണ് നടക്കുക.
For Registration: 
https://forms.gle/enWo2YJwpyk69Qi69
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 3120 4141

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img