03:32am 11 November 2026
NEWS
ഫാ. വർഗീസ് മണവാളനെതിരെ ബസിലിക്ക കൂട്ടായ്മ രാപകൽ സമരം തുടങ്ങി
08/06/2025  06:40 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഫാ. വർഗീസ് മണവാളനെതിരെ ബസിലിക്ക കൂട്ടായ്മ രാപകൽ സമരം തുടങ്ങി
HIGHLIGHTS

ഫാ. വർഗീസ് മണവാളൻബസിലിക്ക പള്ളിയിൽ നിന്ന് ഉടൻ വിട്ട് പോകണമെന്ന് ആവശ്യപ്പെട്ട് ബസിലിക്ക കൂട്ടായ്മ പള്ളിക്ക് മുന്നിൽ നടത്തുന്ന രാപകൽ സമരം

കൊച്ചി : നിയമവിരുദ്ധമായി കൂദാശ വിലക്കും സഭയുടെ സ്പെഷ്യൽ ട്രിബ്യൂണൽ കോടതി ബസിലിക്ക പള്ളിയിൽ നിന്ന് വിട്ട് പോകണമെന്ന് ആവശ്യപ്പെട്ട ഫാ. വർഗീസ് മണവാളൻ സെൻറ് മേരീസ് കത്തീഡ്രൽ ബസിലിക്ക പള്ളിയിൽ നിന്ന് ഉടൻവിട്ട് പോകണമെന്ന് ആവശ്യപ്പെട്ടാണ് ഏകീകൃത കുർബാനസഭ അനുകൂല വിശ്വസികളുടെ രാപകൽ സമരം നടക്കുന്നത്. അഡ്വ.മത്തായി മുതിരേന്തി ഉദ്ഘാടനം ചെയ്തു.ജോയി വെട്ടിക്കൽ, ജിമ്മി പുത്തിരിക്കൽ, ഒ.ഡി സേവിയർ , ജോർജ് ലോനപ്പൻ ,സിബി സെബാസ്റ്റ്യൻ, ജോൺസൺ കോനിക്കര,ആൻ്റണി പൊറത്തൂർ, സിജോ കണ്ണമ്പുഴ, മരിയ സേവ്യർ, ബിജു ആൻ്റണി, രാജു ചക്കി ശേരി, ജൻ്റി ഡിനു,ഗോഡ്ഫർ പുളിക്കൽ, മിനി ജോബി എന്നിവർ പ്രസംഗിച്ചു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img