NEWS
ബഷീര്‍ അനുസ്മരണം നടത്തി
06/07/2025 07:17 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി: കേരള സാഹിത്യവേദി വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം നടത്തി. സാഹിത്യകാരി ശ്രീകല മോഹൻദാസ് മുഖ്യ പ്രഭാഷണം നടത്തി. കെ ലളിത വൈക്കം'അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരി ശ്രീജ വൈക്കം മുഖ്യാതിഥിയായി. കേരള സാഹിത്യ വേദി പ്രസിഡൻ്റ് ജി കെ പിള്ള തെക്കേടത്ത്, സെക്രട്ടറി പി കൃഷ്ണന്‍, എഴുത്തുകാരായ ഷാജി ഇടപ്പള്ളി, ശ്രീദേവി തമ്പി ,
രജനി ഗിരിജാവല്ലഭന്‍ , ഉഷ കണവിള്ളില്‍, ശ്രീകല സുഖാദിയ,സുശീല ഗോപിനാഥ്, മീര കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










