12:56am 29 July 2026
NEWS
ചെങ്ങന്നൂർ റയിൽവേ പ്ളാറ്റ്ഫോമിൽ കഞ്ചാവ് വിൽപ്പന നടത്തിയ ബാംഗ്ളൂർ സ്വദേശി അറസ്റ്റിൽ
28/07/2026  06:44 PM IST
nila
ചെങ്ങന്നൂർ റയിൽവേ പ്ളാറ്റ്ഫോമിൽ കഞ്ചാവ് വിൽപ്പന നടത്തിയ ബാംഗ്ളൂർ സ്വദേശി അറസ്റ്റിൽ

ചെങ്ങന്നൂർ: റയിൽവേ പ്ളാറ്റ്ഫോമിൽ കഞ്ചാവ് വിൽപ്പന നടത്തിയ
ബംഗ് ളൂർ സ്വദേശിയായ യുവാവിനെ പിടി കൂടി.
എക്സ്സൈസ് റേഞ്ച് പാർട്ടിയും
ആർ പി എഫും
ആലപ്പുഴ എക്സ്സൈസ് ഇന്റലിജൻസും  സംയുക്തമായി നടത്തിയ പരിശോധനയിൽ 
 ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോമിൽ ക്ലോക്ക് റൂമിന്റെ മുൻവശത്ത് വെച്ച് 6.010 കിലോഗ്രാം കഞ്ചാവ് വില്പനയ്ക്ക് കടത്തി കൊണ്ടുവന്ന
കർണാടക ,
 ബംഗളൂരു , ബർഗൻ,  ബംഗളൂരു ഈസ്റ്റ് ,
 ചിക്കബനഹള്ളി , കണ്ണമാംഗല പി ഓ യിൽ സീഗഹള്ളി ഹൗസ് നമ്പർ 203 ൽ ജൊളിൽ മകൻ രാജൗളി നെ( 22 )
ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സജീവ് വി യും  പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img