NEWS
ബാബു വിജയനാഥ് (75) അന്തരിച്ചു.
16/10/2025 10:47 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

ചോറ്റാനിക്കര കുരീക്കാട് പീടികപറമ്പിൽ ബാബു വിജയനാഥ് (75) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പ്രഭാവതി. മക്കൾ: സന്തോഷ് ബാബു (ബിസിനസ് കറസ്‌പോണ്ടന്റ്, ദേശാഭിമാനി, കൊച്ചി), സതീഷ് ബാബു, സന്ധ്യ സന്തോഷ്. മരുമക്കൾ: ഡീന, ജയശ്രീ, സന്തോഷ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








