10:53pm 02 May 2026
NEWS
ബാബുവർക്കി അനുസ്മരണം നടത്തി
02/05/2026  06:03 PM IST
nila
ബാബുവർക്കി അനുസ്മരണം നടത്തി

 

 ചെങ്ങന്നൂർ : കെ പി സി സി മുൻ അംഗവും , ചെങ്ങന്നൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ മുൻപ്രസിഡൻ്റുമായ ബാബു വർക്കിയുടെ രണ്ടാമത് ചരമ ദിനാചരണം കെ പി സി സി
ജന.സെക്രട്ടറി അഡ്വ എബി കുര്യാക്കോസ് ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു
ബ്ലോക്ക് പ്രസിഡൻ്റ്  കെ ആർ
 സജീവൻ അദ്ധ്യക്ഷത വഹിച്ചു
മുൻസിപ്പൽ ചെയർപേഴ്സൺ മനീഷ് കീഴാമഠം, കെ.ദേവദാസ് , ജയിംസ് പടിപ്പുരയ്ക്കൽ, ഷിബുരാജൻ, പ്രശാന്ത് ആല , പ്രമോദ് ചെറിയനാട് , സുജാത, റിജോ ജോൺ, സുബി , അമ്പിളി , എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img