NEWS
സംവിധായകൻ ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറൽ സെക്രട്ടി സ്ഥാനം രാജിവെച്ചു
24/04/2026 01:30 PM IST
nila

സംവിധായകൻ ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറൽ സെക്രട്ടി സ്ഥാനം രാജിവെച്ചു. തീരുമാനം വ്യക്തിപരമായ കാരണങ്ങളാലാണെന്ന് ബി ഉണ്ണികൃഷ്‍ണന്റെ വിശദീകരണം. പുതിയ നേതൃത്വം വരട്ടെ എന്ന നിലപാടിലാണ് ബി ഉണ്ണികൃഷ്‍ണൻ. എന്നാൽ ഇതുവരെ ബി ഉണ്ണികൃഷ്‍ണന്റെ രാജി ഫെഫ്‍ക ജനറൽ കൗൺസിൽ അംഗീകരിച്ചിട്ടില്ല.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










