NEWS
അയ്യപ്പ സേവാ സംഘം അന്നദാനം നടത്തി
15/01/2026 08:28 PM IST
nila

ചെങ്ങന്നൂർ.ശബരിമല മകരവിളക്ക് ദർശനം കഴിഞ്ഞ്മലയിറങ്ങിയ അയ്യപ്പ ഭക്തർക്ക് അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അന്നദാനം അഖില ഭാരത അയ്യപ്പ സേവാ സംഘം അഖിലേന്ത്യ സെക്രട്ടറി അഡ്വ. ഡി.വിജയകുമാർ ഉദ്ഘാടനം ചെയ്തു, ചെങ്ങന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് എൻ.സദാശിവൻ നായർ അദ്ധ്യക്ഷത വഹിച്ചു താലൂക്ക് സെക്രട്ടറി ഷാജി വേഴപ്പറമ്പിൽ,ചെങ്ങന്നൂർ നഗരസഭ അധ്യക്ഷൻ മനീഷ് കീഴാമഠത്തിൽ സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ അഡ്വ. കെ.സന്തോഷ് കുമാർ,ബാബു കല്ലൂത്തറ, താലൂക്ക് ട്രഷറാർ രാജേഷ് എൻ.ആർ.സി.,വൈസ് പ്രസിഡന്റ് ആർ. സി.കൈമൾ,ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം കെ.ബി. യശോധരൻ പാണ്ടനാട്,ചെങ്ങന്നൂർ മുനിസിപ്പൽ കൗൺസിലർ.കെ.ഷിബുരാജൻ , രാജേഷ് വെച്ചൂരേത്ത്,രാഹുൽവെൺമണി,രതീഷ്,അമ്പി തിട്ടമേൽ,മുരുകൻ എന്നിവർ പ്രസംഗിച്ചു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











