12:56pm 03 November 2026
NEWS
ഐവാല ക്ഷേത്രത്തിൽ ആയില്യം പൂജയും വൃക്ഷ പൂജയും
03/11/2026  11:06 AM IST
nila
ഐവാല ക്ഷേത്രത്തിൽ ആയില്യം പൂജയും വൃക്ഷ പൂജയും

തഴക്കര: ഐവാല ക്ഷേത്രത്തിൽ ആയില്യം പൂജയും വൃക്ഷ പൂജയും നടത്തി. വൃക്ഷ മിത്ര പുരസ്‌കാരം വിംഗ് കമാണ്ടർ എസ്, പരമേശ്വരന് അഡ്വക്കേറ്റ് സുരേഷ് സോമ സമ്മാനിച്ചു. പ്രസിഡന്റ്‌ എൻ സോമൻ പിള്ള അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ സെക്രട്ടറി പി എം സുഭാഷ്, പി വി അശോക് എന്നിവർ നൽകി 
     

ഫോക് ലോർ അക്കാഢമി മുൻ അഗം സുരേഷ് സോമയും വിനോദ് മുളമ്പുഴയും വാദ്യങ്ങളുടെ അകമ്പടിയോടെ ഭൂമി ഗീതങ്ങൾ ആവതരിപ്പിച്ചു 

     സർപ്പപൂജയ്ക്കും വൃക്ഷ പൂജയക്കും തന്ത്രിമാരായ പുതുശ്ശേരിൽ ഹരികൃ ഷ്ണൻ നമ്പൂതിരി യും മുട്ടം ഈശ്വരൻ നമ്പൂതിരിയും നേതൃത്വം നനൽകി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img