09:40am 15 July 2026
NEWS
ചെങ്ങന്നൂർ ശ്രീനാരായണ കോളേജിൽ ബോധവൽക്കരണ ക്ലാസ് നടത്തി.
14/07/2026  07:10 PM IST
NILA
ചെങ്ങന്നൂർ ശ്രീനാരായണ കോളേജിൽ ബോധവൽക്കരണ ക്ലാസ് നടത്തി.

​ചെങ്ങന്നൂർ: ചെങ്ങന്നൂർ ശ്രീനാരായണ കോളേജിൽ പുതിയ അധ്യയന വർഷത്തെ ഒന്നാം വർഷ നാലുവർഷ ബിരുദ  വിദ്യാർത്ഥികൾക്കായി പ്രത്യേക  ബോധവൽക്കരണ ക്ലാസ് നടത്തി. കോളേജ് ഓഡിറ്റോറിയത്തിൽ  നടന്ന ചടങ്ങിൽ  എസ്.എൻ.ഡി.പി ചെങ്ങന്നൂർ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ മുഖ്യ പ്രഭാഷകനായി പങ്കെടുത്തു. ​ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. സ്മിത ശശിധരൻ സ്വാഗതം ആശംസിച്ചു. കോളേജിലെ വിവിധ വകുപ്പുകളിലെ അധ്യാപകരും ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. വിദ്യാർത്ഥി പ്രതിനിധി രാകേഷ് തമ്പാൻ കൃതജ്ഞത രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img