12:35pm 20 October 2026
NEWS
മലയാള പുരസ്‌കാരം സമ്മാനിച്ചു
12/02/2025  03:36 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മലയാള പുരസ്‌കാരം സമ്മാനിച്ചു

കൊച്ചി : മലയാള പുരസ്കാര സമിതിയുടെ മികച്ച നവാഗത സംവിധായകനുള്ള  മലയാള പുരസ്കാരം 1200 പ്രത്യേക പുരസ്കാരം )  ഡാർവിൻ കുര്യാക്കോസിന്  ചലച്ചിത്ര നിർമ്മാതാവും, ജേസി ഫൗണ്ടേഷന്റെ ചെയർമാനുമായ ജെ ജെ കുറ്റിക്കാട്ടും, മികച്ച വസ്ത്ര രൂപകല്പനക്കുള്ള  മലയാള പുരസ്കാരം 1200 സാബി ക്രിസ്റ്റിക്ക്  കൊച്ചി മേയർ എം  അനിൽകുമാറും   സമർപ്പിച്ചു. മലയാള പുരസ്കാര സമിതിയുടെ  ജനറൽ സെക്രട്ടറി ഇസ്മായിൽ കൊട്ടാരപ്പാട്ട് , സമിതി ഭാരവാഹിയായ നാഷിദ് നൈനാർ എന്നിവർ  ചടങ്ങിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img