NEWS
സഹകരണ വാരാഘോഷത്തോട് അനുബന്ധിച്ച് മികച്ച സെക്രട്ടറിക്കുള്ള അവാർഡ്
31/12/2025 08:39 PM IST
nila

കുട്ടമ്പേരൂർ: 72-മത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോട് അനുബന്ധിച്ച് മികച്ച സെക്രട്ടറിക്കുള്ള അവാർഡ് 61-ാംനമ്പർ കുട്ടമ്പേരുർ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി പി . ആർ . സജികുമാറിന് സർക്കിൾ സഹകരണയുണിയൻ ചെയർമാൻ
അഡ്വ എം.
ശശികുമാർ നൽകി
കൂടാതെ നിക്ഷേപ സമാഹരണത്തിനും 611 -ാം നമ്പർ സർവ്വിസ് സഹകരണ ബാങ്കിന് അവാർഡ് ലഭിച്ചു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











