NEWS
പിതൃഅമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ നിര്യാണത്തില്‍ എവെൻസ് ട്രാവൽസ് ആൻഡ് ടൂർസ് ഗ്രൂപ്പ് അനുശോചിച്ചു
15/07/2026 05:40 AM IST
nila

ഖത്തറിന്റെ വളര്‍ച്ചയിലും വികസനത്തിലും ഭവനാപൂര്‍ണമായ നടപടികള്‍ സ്വീകരിച്ച പിതൃഅമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ നിര്യാണത്തില്‍ എവെൻസ് ട്രാവൽസ് ആൻഡ് ടൂർസ് ഗ്രൂപ്പ് അനുശോചിച്ചു. ഖത്തറെന്ന രാജ്യത്തെ ലോകത്തിന് മുമ്പില്‍ തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന മഹാരാജ്യമാക്കി മാറ്റിയതില്‍ അദ്ദേഹം വലിയ പങ്കാണ് വഹിച്ചതെന്ന് ഗ്രൂപ്പ് CEO നാസർ കരുകപ്പാടത്തു പറഞ്ഞു സാമ്പത്തികവും സാംസ്‌ക്കാരികവും സാമൂഹ്യവും നയതന്ത്രപരവുമായ വളര്‍ച്ചയാണ് അദ്ദേഹം തന്റെ പതിനെട്ട് വര്‍ഷത്തെ ഭരണത്തിനിടയില്‍ രാജ്യത്തുണ്ടാക്കിയത്. സര്‍വ്വശക്തനായ അല്ലാഹു അദ്ദേഹത്തിന്റെ ഖബര്‍ വിശാലമാക്കുകയും സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യട്ടെയെന്ന് പ്രാര്‍ഥിക്കുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











