04:13am 10 November 2026
NEWS
അവഞ്ചേഴ്സ് (AVENGERS) കേരള പോലീസ് കമാൻഡോ ടീം മെഡിക്കൽ കോളേജിൽ സന്ദർശനം നടത്തി
24/04/2025  06:37 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അവഞ്ചേഴ്സ് (AVENGERS)  കേരള പോലീസ് കമാൻഡോ ടീം മെഡിക്കൽ കോളേജിൽ സന്ദർശനം നടത്തി

കളമശ്ശേരി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ AVENGERS കേരള പോലീസ് കമാൻഡോ ടീം മെഡിക്കൽ കോളേജ് ക്യാമ്പസും ആശുപത്രിയും സന്ദർശിക്കുകയും സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തുകയും ചെയ്തു. മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെയും ആശുപത്രി സൂപ്രണ്ടിന്റെയും നിർദ്ദേശാനുസരണം അടിയന്തര സാഹചര്യങ്ങൾ എങ്ങനെ നേരിടണം എന്നതിനെപ്പറ്റി സെക്യൂരിറ്റി വിഭാഗത്തിന്റെ നേതൃത്വത്തിൽ അവലോകനo നടത്തിയെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ  അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img