02:26pm 21 April 2026
NEWS
'അവതാർ' സംഗമം കൊച്ചിയിൽ നടന്നു.
21/04/2026  12:39 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
അവതാർ  സംഗമം കൊച്ചിയിൽ നടന്നു

 

കൊച്ചി: വിവിധ മാധ്യമ മേഖലകളിലെ അവതാരകരുടെ സംഘടനയായ ആൾ കേരള വീഡിയോ ഓഡിയോ ടെലിവിഷൻ ആങ്കേഴ്സ് ആൻഡ് ആജെസ്‌ അസോസിയേഷൻ (അവതാർ) ൻ്റെ വാർഷിക സംഗമം കൊച്ചിയിൽ നടന്നു.

പ്രസിഡൻ്റ്  രാജാസാഹിബിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ റോയ് മാത്യു മണപ്പള്ളിൽ, ജോയ് ജോൺ ആൻ്റണി, ഹരി എസ്. കുറുപ്പ്, കലാഭവൻ ജിൻ്റോ, സൗമ്യ ആനന്ദ്, സൂരജ് കെ.എസ്, ആർ. ജയേഷ്,
അൻസിൽ നജ്മുദ്ദിൻ, ശാന്തില എസ് കുമാർ, ജ്യൂവൽ ആൻ ബേബി, ആൻഡേഴ്സൺ എഡ്വേർഡ്, ശ്രീകാന്ത് ശശികാന്ത് തുടങ്ങിയവർ പ്രസംഗിച്ചു.

സംഘടനയുടെ പുതിയ ഭാരവാഹികളായി റോയ് മാത്യു മണപ്പള്ളിൽ (പ്രസിഡൻ്റ്), ജോയ് ജോൺ ആൻ്റണി, ഫാസിൽ ബഷീർ (വൈസ് പ്രസിഡൻ്റ്മാർ)
രാജാസാഹിബ് (ജനറൽ സെക്രട്ടറി), ഇബ്രു പെരിങ്ങാല, മീര രണദിവെ (ജോയിൻ്റ് സെക്രട്ടറിമാർ),
അരുൺ ബാലകൃഷ്ണൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.