08:59pm 19 August 2026
NEWS
'ചങ്ക്സ് ഓണത്തിന് ' ഗായകന്‍ പട്ടം സനിത്തിന് ആദരവ്
19/08/2026  06:32 PM IST
NILA
ചങ്ക്സ് ഓണത്തിന്  ഗായകന്‍ പട്ടം സനിത്തിന് ആദരവ്


ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിന് ഓൺലൈൻ ഓട്ടോ  ചങ്ക്സ് തിരുവനന്തപുരം വൈ എം എ ഹാളിൽ സംഘടിപ്പിച്ച "ചങ്ക്സോണം" ചടങ്ങിൽ സെക്രട്ടറി ദിലീപ്കുമാർ പൊന്നാടയണിയിച്ച് ആദരിച്ചു.കല്ലിംഗൽ ഷഫീഖ് മുഖ്യാതിഥി ആയിരുന്നു.ചടങ്ങിൽ 'കേരളം കേരളം കേളികൊട്ടുണരുക കേരളം'എന്നഗാനംആലപിച്ചു.വൻ ഘോരഘോഷത്തോടെയാണ് പാട്ടിനെ വരവേറ്റത്.ചടങ്ങ് മന്ത്രി സി പി ജോൺ ഉദ്ഘാടനം ചെയ്തു.
വിവിധ കലാകായിക പരിപാടികൾ സംഘടിപ്പിച്ചു.ഓണകിറ്റ്‌വിതരണം,അത്തച്ചിട്ടി,വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img