12:48am 10 November 2026
NEWS
അബു സിദ്ര മാൾ ലുലുവിൽ ഓട്ടിസം അവബോധനപരിപാടി ഏപ്രിൽ 18ന്


16/04/2025  07:21 PM IST
nila
അബു സിദ്ര മാൾ ലുലുവിൽ ഓട്ടിസം അവബോധനപരിപാടി ഏപ്രിൽ 18ന്

ദോഹ: ലുലു ഹൈപ്പർമാർക്കറ്റ് ഖത്തറിന്റെ സി‌എസ്‌ആർ സംരംഭത്തിന്റെ ഭാഗമായി, 974 ഇവന്റ്‌സ്മായി സഹകരിച്ചു കൊണ്ട് അബു സിദ്ര മാളിൽ  ഓട്ടിസം അവബോധന പരിപാടിസംഘടിപ്പിക്കും.ഏപ്രിൽ 18ന് വെള്ളിയാഴ്ച വൈകുന്നേരം 4:30മണി മുതൽ ആരംഭിക്കുന്ന പരിപാടിയിൽ വൈവിധ്യമാർന്നകലാവിരുന്നുകളുംഅവബോധനക്‌ളാസുകളും, വിവിധ മത്സരംങ്ങളും നടക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img