03:45am 13 November 2026
NEWS
ആരാധനകളിൽ മുഴുകാൻ ഔഖാഫിന്റെ ആഹ്വാനം
08/03/2026  07:14 PM IST
nila
ആരാധനകളിൽ മുഴുകാൻ ഔഖാഫിന്റെ ആഹ്വാനം

 

ദോഹ:റമദാനിലെ അവസാന പത്ത് ദിനങ്ങളിലേക്ക് പ്രവേശിക്കുന്ന പശ്ചാത്തലത്തിൽ, പ്രാർത്ഥനകളിലും ഖുർആൻ പാരായണത്തിലും ദാനധർമ്മങ്ങളിലും കൂടുതൽ സജീവമാകാൻ ഖത്തർ ഔഖാഫ് മന്ത്രാലയം വിശ്വാസികളോട് അഭ്യർത്ഥിച്ചു. ആയിരം മാസത്തെക്കാൾ പുണ്യമുള്ള 'ലൈലത്തുൽ ഖദ്ർ' പ്രതീക്ഷിക്കുന്ന ഈ ദിനങ്ങളിൽ പള്ളികളിൽ ഇഅ്തികാഫ് ഇരിക്കാനും കുടുംബബന്ധങ്ങൾ പുതുക്കാനും വിശ്വാസികൾ ശ്രദ്ധിക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img