09:15am 11 November 2026
NEWS
വാഹനങ്ങളുടെയും പ്രത്യേക നമ്പർ പ്ലേറ്റുകളുടെയും ലേലംസെപ്തംബർ 17ന് ബുധനാഴ്ച
15/09/2025  12:39 PM IST
nila
വാഹനങ്ങളുടെയും പ്രത്യേക നമ്പർ പ്ലേറ്റുകളുടെയും ലേലംസെപ്തംബർ 17ന് ബുധനാഴ്ച

 

ദോഹ:  സുപ്രീം ജുഡീഷ്യറി കൗൺസിലുമായി (SJC) സഹകരിച്ച് പബ്ലിക് പ്രോസിക്യൂഷൻ
നടത്തുന്നവാഹനങ്ങളുടെയും പ്രത്യേക നമ്പർ പ്ലേറ്റുകളുടെയും ലേലം
സെപ്തംബർ 17ന് ബുധനാഴ്ചനടക്കും.
ലേലത്തിന് വയ്ക്കുന്ന വാഹനങ്ങളിൽ ലെക്സസ്, ടൊയോട്ട, ഹോണ്ട തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ മോഡലുകൾ ഉൾപ്പെടും. 913, 2535, 231231, 211199 എന്നീ പ്രത്യേക നമ്പർ പ്ലേറ്റുകളും ലേലത്തിൽ എത്തും.രണ്ട് ലേലങ്ങളു സെപ്റ്റംബർ 17 ബുധനാഴ്ച വൈകുന്നേരം 4 മുതൽ 7 വരെ ‘Mzadat’ എന്ന ഇലക്ട്രോണിക് ആപ്ലിക്കേഷൻ വഴി ഓൺലൈനായി നടക്കും. ആപ്പ്, ആപ്പിൾ ആപ്പ് സ്റ്റോർ -ലും ഗൂഗിൾ പ്ലേ സ്റ്റോർ -ലും ലഭ്യമാണ്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img