03:05am 15 May 2025
NEWS
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജൂൺ 9 ഞായര്‍ - ഇന്ന് നേട്ടം ആർക്കൊക്കെ
09/06/2024  08:09 AM IST
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജൂൺ 9 ഞായര്‍ - ഇന്ന് നേട്ടം ആർക്കൊക്കെ
HIGHLIGHTS

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കുടുംബസ്വത്ത്‌ ഭാഗംവച്ചുകിട്ടും. മത്സരങ്ങളില്‍ വിജയിക്കും. സാമൂഹ്യരംഗത്ത്‌ ശോഭിക്കും. മോഷണശ്രമം നടക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പരീക്ഷകളില്‍ വിജയിക്കും. അയല്‍ക്കാരുമായി സൗഹൃദത്തില്‍ കഴിയും. കലാകാരന്മാര്‍ക്ക്‌ അവസരങ്ങള്‍ ലഭിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സുഹൃത്തുക്കളുടെ സഹകരണമുണ്ടാകും. അപവാദം കേള്‍ക്കും. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. പട്ടാളക്കാര്‍ക്ക്‌ പുതിയ ചുമതല ലഭിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ബന്ധുക്കള്‍ക്ക്‌ ക്ലേശങ്ങളുണ്ടാകും. അയല്‍ക്കാരുമായി അഭിപ്രായഭിന്നതകളുണ്ടാകും. സന്തോഷവാര്‍ത്തകള്‍ കേള്‍ക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മേലുദ്യോഗസ്ഥന്മാരുമായി കലഹിക്കാനിടയുണ്ട്‌. മരുന്നുകള്‍ മൂലം വിഷമിക്കാനിടവരും. പുതിയ ജോലികിട്ടും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സാമ്പത്തിക നേട്ടമുണ്ടാകും. കൃഷി ലാഭകരമാകും. വ്യവസായം പുരോഗമിക്കും. സര്‍ക്കാരിെ‍ന്‍റ അംഗീകാരം ലഭിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സാമ്പത്തിക നില മെച്ചപ്പെടും. വസ്ത്രവ്യാപാരികള്‍ക്ക്‌ ലാഭമുണ്ടാകും പുതിയ ചുമതലകളേറ്റെടുക്കും. ആരോഗ്യ പ്രശ്നങ്ങളുണ്ടായേക്കും. 

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഔഷധവ്യാപാരികള്‍ക്ക്‌ ലാഭമുണ്ടാകും. വിവാഹം നിശ്ചയിക്കും. വിനോദ മത്സരങ്ങളില്‍ വിജയിക്കും. സാമ്പത്തിക വിഷമതകള്‍ മാറും. 

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. സ്വത്ത്‌ സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക്‌ സാദ്ധ്യത. സഹപ്രവര്‍ത്തകരോട്‌ രമ്യതയില്‍ പെരുമാറുക. 

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വൈദ്യുതിയുമായി ബന്ധപ്പെട്ട്‌ ജോ‍ലി ചെയ്യുന്നവര്‍ സൂക്ഷിക്കുക. അയല്‍ക്കാരുമായി സൌഹൃദത്തോടെ പെരുമാറുക. 

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഏതിലും തികഞ്ഞ ജാഗ്രത പുലര്‍ത്തുക. ദൈവിക കാര്യങ്ങള്‍ക്ക്‌ സമയം കണ്ടെത്തും. ഇഷ്ട ഭോജ്യം ലഭിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സര്‍ക്കാര്‍ കാര്യങ്ങളില്‍ വിജയം. പഠന വിഷയത്തില്‍ കൂടുതല്‍ താത്‌പര്യം പ്രകടിപ്പിക്കും. ആരോഗ്യ നിലയില്‍ ശ്രദ്ധ വേണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img img