03:14am 06 September 2026
NEWS
ലൈംഗികാതിക്രമ കേസിലെ പ്രതിയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട അസിസ്റ്റൻ്റ് കമാൻഡന്റിനും പോലീസുകാരനും സസ്പെൻഷൻ.
19/05/2025  12:48 PM IST
ചെറുകര സണ്ണിലൂക്കോസ്
ലൈംഗികാതിക്രമ കേസിലെ പ്രതിയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട അസിസ്റ്റൻ്റ് കമാൻഡന്റിനും പോലീസുകാരനും സസ്പെൻഷൻ.

സഹപ്രവർത്തകയെ പീഡിപ്പിച്ച പ്രതിയായ പോലീസുകാരനിൽ നിന്നാണ് കേസൊതുക്കാൻ 25 ലക്ഷം രൂപ ആവശ്യപ്പെട്ടത്. അസി. കമാൻഡന്റ്റ് സ്റ്റാർമോൻ പിള്ള, സൈബർ ഓപ്പറേഷനിലെ പോലീസുകാരൻ അനു ആന്റണി എന്നിവരെയാണ് സർക്കാർ സസ്പെൻഡ് ചെയ്തത്. 

പീഡനകേസിൽ പ്രതിയായ പോലീസുകാരൻ വിൽഫ്രഡ് ഫ്രാൻസിസിനെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. പെൺകുട്ടിയുടെ ലോക്കൽ ഗാർഡിയൻ കൂടിയാണ് നിലവൽ നടപടി നേരിട്ട അസി.കമാണ്ടൻ് സ്റ്റാർമോൻപിള്ള.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img