10:28am 13 November 2026
NEWS
തൊഴിലുറപ്പ് തകർക്കാനുള്ള കേന്ദ്ര സർക്കാർ നിയമത്തിനെതിരെ വെണ്മണിയിൽ അസംബ്ലി
05/01/2026  06:38 PM IST
nila
തൊഴിലുറപ്പ് തകർക്കാനുള്ള കേന്ദ്ര സർക്കാർ നിയമത്തിനെതിരെ വെണ്മണിയിൽ അസംബ്ലി

വെൺമണി: തൊഴിലുറപ്പ് തകർക്കാനുള്ള കേന്ദ്ര സർക്കാർ നിയമത്തിനെതിരെ വെണ്മണിയിൽ ചാങ്ങമല നടന്ന  അസംബ്ലിയിൽ യൂണിയൻ ജില്ലാ കമ്മിറ്റിയംഗം കെ എസ് ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. ബിന്ദു ടി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെബിൻ പി വർഗീസ്  , അംഗം ബീന, സി ആർ ഷീജു, പി കെ കുമാർജി, എം എ അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു. വിവിധ വാർഡുകളിൽ കിഴക്കുംമുറി,ആലൻതുരുത്തു, പൊയ്ക എന്നിവിടങ്ങളിൽ നടന്ന പരിപാടികളിൽ പിആർ രമേഷ് കുമാർ, എ കെ ശ്രീനിവാസൻ, കെ വി ജഗന്നാഥൻ,ശൈലജ വിജയൻ,ബീന,ബിജു, സുഗത,ഡി ഷാജി,ജയശ്രീ മോഹൻ എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img