05:10am 08 November 2026
NEWS
20.782 ഗ്രാം ഹെറോയിൻ കൈവശം വച്ച കുറ്റത്തിന് ആസാം സ്വദേശി അറസ്റ്റില്‍
25/03/2025  04:10 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
  20.782  ഗ്രാം ഹെറോയിൻ കൈവശം വച്ച കുറ്റത്തിന് ആസാം സ്വദേശി അറസ്റ്റില്‍

എക്സൈസ് സർക്കിൾ ഓഫീസ് കുന്നത്തുനാട്:- 25/03/25 തിയതി  3.40  എ എം മണിക്ക് കുന്നത്തുനാട് താലൂക്ക് പെരുമ്പാവൂർ വില്ലേജ് പെരുമ്പാവൂർ കരയിൽ ആലുവ - മൂന്നാർ റോഡിൽ യാത്ര നിവാസിന് സമീപം സ്റ്റുഡന്റസ് കോർണർ എന്ന സ്ഥാപനത്തിനു മുൻവശം വച്ച്   20.782  ഗ്രാം ഹെറോയിൻ കൈവശം കുറ്റത്തിന് ആസാം സംസ്ഥാനത്ത് നാഗോൺ ജില്ലയിൽ ദിങ് താലൂക്കിൽ ദിങ് പോലിസ് സ്റ്റേഷൻ പരിധിയിൽ പാൻപാറി ഗ്രാമത്തിൽ അബ്ദുൽ മോട്ടിൽ മകൻ ഇസദുൽ ഇസ്ലാം (25/2025) എന്നയാൾക്കെതിരെ ഒരു NDPS കേസ് എടുത്തിട്ടുള്ളതാണ്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)  സലിം യൂസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ നവാസ് സി എം, ജിഷ്ണു എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img