03:17am 13 November 2026
NEWS
അസ്മഖ് ഇഫ്താർ സംഘടിപ്പിച്ചു
24/02/2026  10:35 PM IST
nila
അസ്മഖ്  ഇഫ്താർ സംഘടിപ്പിച്ചു

 

അസ്മഖ് (ആറങ്ങോട് സംയുക്തമഹല്ല് അസോസിയേഷൻ ഖത്തർ) ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു .കുടുംബങ്ങൾ ഉൾപ്പെടെ 400 ഓളം മഹല്ലിലെ പ്രവാസികളും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖരും പങ്കെടുത്തു.

അസ്മക് പ്രസിഡന്റ അഷ്‌റഫ് പുതിയാപ്പ് അധ്യക്ഷത വഹിച്ചു. കരീം ഹാജി മേമുണ്ട പ്രാർത്ഥന നടത്തി. ശരീഫ് മേമുണ്ട റമളാൻ സന്ദേശം നൽകി.  

ഫൈസൽ അരോമ,കെ കെ ഉസ്മാൻ,ഗഫൂർ കാക്കുനി,സമദ് കടമേരി, വിപിൻ, നാസർ നീലിമ,പി വി നാസർ ,സൽമാൻ മുണ്ടിയാട്ട് ,ആഷിക് സുരംഗ്, ജമാൽ,കുഞ്ഞമ്മദ്‌ ആർ എം എന്നിവർ പങ്കെടുത്തു.

നജീബ് തൗഫീഖ്, കരീം പി പി,ദർവ്വേഷ്‌,ഫസൽ എൻ എം,അൻസാർ,ഇസ്മായിൽ,ഷംസീർ,സബീർ,ഷാജിദ്‌,നൗഷാദ്‌ മറ്റ്‌ എക്സിക്യു്ട്ടീവ് അംഗങ്ങൾ എന്നിവരടങ്ങുന്ന കോഓർഡിനേഷൻ കമ്മറ്റി മറ്റു കാര്യങ്ങൾ സജ്ജീകരിച്ചു .ജസീല മേമുണ്ട, അസ്മ മുനീർ എന്നിവർ വനിതാ വോളണ്ടീർസ്‌ന് നേത്രുത്വം  നൽകി

ജനറൽ സെക്രെട്ടറി ശബീർ മേമുണ്ട സ്വാഗതവും ട്രഷറർ നജീബ് അടിക്കൂൽ നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img