
ദോഹ: ഖത്തറിലെ മുൻനിര ഡിജിറ്റൽ ബാങ്കായ Qatar Islamic Bank (QIB), ഏഷ്യൻ ബാങ്കിംഗ് & ഫിനാൻസ് റീട്ടെയിൽ ബാങ്കിംഗ് അവാർഡ്സ് 2025-ൽ രണ്ട് അംഗീകാരങ്ങൾ സ്വന്തമാക്കി.
“Domestic Retail Bank of the Year in Qatar “Financial Inclusion Initiative of the Year inQatar”എന്നീ അവാർഡുകളാണ് ലഭിച്ചത്.ഡിജിറ്റൽ നവീകരണത്തിലും ഉപഭോക്തൃകേന്ദ്രിതമായ ബാങ്കിംഗ് സേവനങ്ങളിലും QIB ക്ക് ലഭിക്കുന്ന തുടർച്ചയായ അംഗീകാരങ്ങളാണിത്.
ഖത്തറിലെ ഡിജിറ്റൽ ബാങ്കിംഗ് രംഗത്തെ മാർക്കറ്റ് ലീഡർഷിപ്പ് ഉറപ്പിച്ചു.
QIB മൊബൈൽ ആപ്പിലൂടെ 320-ത്തിലധികം ഫീച്ചറുകൾ, 99% റീട്ടെയിൽ ഇടപാടുകളും ഡിജിറ്റൽ വഴിയാണ്.
ഖത്തറിലെ ആദ്യ ഡിജിറ്റൽ ഓട്ടോ മാർക്കറ്റ്പ്ലേസ്, ഡിജിറ്റൽ ഓൺബോർഡിംഗ്, ഇൻസ്റ്റന്റ് ഫിനാൻസ് & ക്രെഡിറ്റ് കാർഡ്, മെച്ചപ്പെടുത്തിയ അന്താരാഷ്ട്ര റിമിറ്റൻസ് സേവനങ്ങൾ തുടങ്ങി പുതുമയാർന്ന പദ്ധതികൾ.
ഫിനാൻഷ്യൽ ആക്സസിബിലിറ്റി പ്രോഗ്രാമുകളും സുസ്ഥിരതാ പദ്ധതികളുംബാങ്കിന്റെ നേട്ടങ്ങളാ ണെന്ന്
QIB ജനറൽ മാനേജർ (പേഴ്സണൽ ബാങ്കിംഗ് ഗ്രൂപ്പ്) ഡി. ആനന്ദ് അഭിപ്രായപ്പെട്ടു











