NEWS
അൽ ഖറൈത്തിയാത്ത് ഇൻ്റർചേഞ്ച് ഇന്നു മുതൽ അടച്ചുപൂട്ടുമെന്ന് അഷ്ഗാൽപ്രഖ്യാപിച്ചു
03/09/2025 11:25 AM IST
nila

ദോഹ:അറ്റകുറ്റപണികൾക്കായിഅൽ ഖറൈത്തിയാത്ത് ഇന്റർചേഞ്ചിൽനിന്നും അൽ എബ്ബിലേക്കും അൽ ഖറൈത്തിയാത്തിലേക്കുമുള്ള റോഡ് അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി അഷ്ഗാൽ പ്രഖ്യാപിച്ചു.സെപ്റ്റംബർ 3 ന് ബുധനാഴ്ച അർദ്ധരാത്രി 12 മണി മുതൽ പുലർച്ചെ 5 മണി വരെയാണ് റോഡ് അടച്ചിടുക.അൽ എബ്ബ് സ്ട്രീറ്റിലേക്കും അൽ റുഫാ സ്ട്രീറ്റിലേക്കും പോകുന്ന റോഡ് ഉപയോക്താക്കൾ റോഡ് അടച്ചിടുന്ന കാലയളവിൽ അവരുടെ വിവിധ ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ ഇസ്ഗാവ ഇന്റർചേഞ്ച് ഉപയോഗിക്കാനും ഖുതൈഫാൻ സ്ട്രീറ്റിൽ ഇടത്തേക്ക് തിരിയാനും നിർദ്ദേശിക്കുന്ന
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











