
1.Rahin shah
2.Sohel rana sarkar
കളമശ്ശേരി സ്റ്റേഷൻ പരിധിയിൽ നിന്നായി 1.034 Kg കഞ്ചാവും 8.060 gm brown sugar ഉം പിടികൂടി. 1. റഹിന് ഷാ 34/26 , ദുപ്പപാറ, മുർഷിദാബാദ്, വെസ്റ്റ് ബംഗാൾ. 2. സോഹേൽ റാണ സർക്കാർ 34/26 ,ദുപ്പപാറ, മുർഷിദാബാദ്, വെസ്റ്റ് ബംഗാൾ. എന്നിവരെയാണ് HMT - PIPE LINE റോഡിന് സമീപമുള്ള വാടക വീട്ടിൽ നിന്നും പിടികൂടിയത് . അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരി കടത്തും ലഹരി ഉപയോഗവും തടയുന്നതിനുള്ള ശക്തമായ നടപടിയാണ് കൊച്ചി സിറ്റി പോലീസ് സ്വീകരിച്ചുവരുന്നത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ IPS ന്റെ നിർദ്ദേശപ്രകാരം , DCP മാരായ അരുൺ K പവിത്രൻ, മോഹിത് റാവത്ത് ips എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ T D സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള DANSAF ടീമാണ് പ്രതികളെ പിടികൂടിയത്.
Photo Courtesy - Google








