NEWS
ആർച്ച് ബിഷപ്പ് ബനഡിക്ട് മാർ ഗ്രീഗോറിയോസ് അനുസ്മരണവും മെറിറ്റ് അവാർഡ് വിതരണവും നടത്തി
20/10/2025 07:43 PM IST
nila

ചെങ്ങന്നൂർ: മലങ്കര കാത്തലിക് അസോസിയേഷൻ(എം. സി.എ) ചെങ്ങന്നൂർ വൈദിക ജില്ലയുടെ നേതൃത്വത്തിൽ
ആർച്ച് ബിഷപ്പ് ബനഡിക്ട് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ അനുസ്മരണവും മെറിറ്റ് അവാർഡ് വിതരണവും കോടുകുളഞ്ഞി സെന്റ്ജോൺസ് മലങ്കര കത്തോലിക്ക ദൈവാലയത്തിൽ നടത്തി.
.ജില്ലാ പ്രസിഡന്റ് സുബീഷ് ബെന്നി അധ്യക്ഷത വഹിച്ചു.
കോടുകുളഞ്ഞി ഇടവക വികാരി റവ. ഫാ.ജോസ് കോട്ടക്കകത്ത് ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നടത്തി.ഫാ.ക്രിസ്റ്റി ചരുവിള,രാജൻ കൈപ്പള്ളിൽ,ജിഷി ഷിബു, ജെയിംസ് ജോൺ, ഷിനോയ് സജീവ്, ജോസഫ് എം. ജി എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











