05:05pm 14 October 2026
NEWS
KUFOS M.Sc. ബയോടെക്‌നോളജിയിൽ ഒന്നാം റാങ്ക് അർചന വിജയന്
13/10/2026  08:44 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
KUFOS M.Sc. ബയോടെക്‌നോളജിയിൽ ഒന്നാം റാങ്ക് അർചന വിജയന്
HIGHLIGHTS

1.Archana Vijayan, First Rank

2.Devika V S, Second Rank

3.Gloria Jesudas , Third Rank

കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ  (KUFOS) M.Sc. ബയോടെക്‌നോളജി പരീക്ഷയിൽ അർചന വിജയൻ ഒന്നാം റാങ്ക് നേടി. കാസർഗോഡ് വയാലംകുഴി ചാലക്കാട് ഹൗസിൽ വിജയൻ നായർ ടി.യുടെയും റിജിന ടി.യുടെയും മകളാണ് അർചന വിജയൻ.രണ്ടാം റാങ്ക് ദേവിക വി. എസ്. നേടി. തിരുവനന്തപുരം ബാലരാമപുരം പയ്യറ്റുവിള, വൃന്ദാവനം സ്വദേശികളായ ശരത്ചന്ദ്രകുമാർ ടി. എസിന്റെയും വിദ്യ യുടെയും മകളാണ് ദേവിക വി. എസ്.മൂന്നാം റാങ്ക് ഗ്ലോറിയ യേശുദാസ് കരസ്ഥമാക്കി. ആലപ്പുഴ സൗത്ത് ആര്യാട്, അവലൂക്കുന്ന് പി. ഒ., പുള്ളാട്ട് ഹൗസിൽ യേശുദാസിന്റെയും, നീന യേശുദാസിന്റെയും  മകളാണ് ഗ്ലോറിയ ജെസുദാസ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img