02:56am 12 November 2026
NEWS
അറബ് കപ്പ്: ലുസൈൽ സിറ്റിയിൽ ട്രാഫിക് നിയന്ത്രണം
04/12/2025  02:52 PM IST
nila
അറബ് കപ്പ്: ലുസൈൽ സിറ്റിയിൽ ട്രാഫിക് നിയന്ത്രണം

ദോഹ:FIFA അറബ് കപ്പ് 2025 സമയത്ത് ഗതാഗത പ്രവാഹം സുഗമമാക്കുന്നതിനായി
 ലുസൈൽ സിറ്റിയിൽ ഡിസംബർ 1 മുതൽ 18 വരെ നിരവധി റോഡുകൾ താൽക്കാലികമായി അടച്ചിടുന്നതായി അധികൃതർ അറിയിച്ചു.  
നിവാസികളും സന്ദർശകരും അധികൃതർ പുറത്തിറക്കിയ ഡൈ വേർഷൻ മാർഗങ്ങളുടെ വീഡിയോ ഗൈഡ് അനുസരിച്ച് യാത്രാപദ്ധതി ക്രമീകരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
15 മണിക്കൂർ മുൻപ് പുറത്തിറങ്ങിയ അറിയിപ്പിൽ, യാത്ര ചെയ്യുന്നവർ മുന്നൊരുക്കത്തോടെ വഴിമാറ്റം ചെയ്യുകയും, ഗതാഗത കുരുക്ക് ഒഴിവാക്കാൻ സമയക്രമം പാലിക്കണമെന്നും ലുസൈൽ സിറ്റി അറിയിച്ചു.
അറബ് കപ്പിനോടനുബന്ധിച്ച് ദോഹയിലും പരിസര പ്രദേശങ്ങളിലും ഉൾപ്പെടെ  ഗതാഗത നിയന്ത്രണങ്ങൾ ഏർപെടുത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img