01:57am 12 November 2026
NEWS
അറബ് കപ്പ് ടിക്കറ്റ് വിൽപ്പന 7 ലക്ഷം കടന്നു: ഉദ്ഘാടനത്തിൽ സർപ്രൈസ്
01/12/2025  10:34 AM IST
nila
അറബ് കപ്പ് ടിക്കറ്റ് വിൽപ്പന 7 ലക്ഷം കടന്നു: ഉദ്ഘാടനത്തിൽ സർപ്രൈസ്

ദോഹ: അറബ് കപ്പിന്റെ കിക്ക് ഓഫ് കുറിക്കാൻ
സമയംസമാഗതമായിരിക്കെടിക്കറ്റ് വിൽപ്പന 7 ലക്ഷത്തിന് മുകളിലെത്തി. ഇതിൽ 2.1 ലക്ഷം ടിക്കറ്റുകൾ ഖത്തറിന് പുറത്താണ് വിൽപ്ന നടന്നത്.
 "ഒന്നിലധികം സർപ്രൈസുകളാണ്
ഉദ്ഘാടനച്ചടങ്ങിലുണ്ടാകകുകയെന്ന് അറബ് കപ്പ് 2025  സി.ഇ.ഒ ജാസിം അബ്ദുൽ അസീസ് അൽ ജാസിംപറഞ്ഞു.ഭാവിയിൽ 16 ടീമിൽ കൂടുതൽ ഉൾപ്പെടുത്തുന്ന ഓപ്ഷൻ പരിഗണനയിൽ ഉണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
ടിക്കറ്റ് വിൽപ്പനയിൽ ഖത്തർ ഒന്നാം സ്ഥാനത്തും ജോർദാൻ രണ്ടാമതും സൗദി മൂന്നാമതുമാണ്. ആകെ 1.6 മില്യൺ ടിക്കറ്റുകൾ വരെ വിൽക്കാമെന്നാണ് പ്രതീക്ഷ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img