02:19am 12 November 2026
NEWS
അറബ് കപ്പ്: കതാറ സാംസ്കാരിക ഉത്സവ നഗരമായി
02/12/2025  09:34 PM IST
nila
അറബ് കപ്പ്: കതാറ സാംസ്കാരിക ഉത്സവ നഗരമായി

 


ദോഹ:ഫുട്ബോളിന്റെ ശബ്ദങ്ങൾ സ്റ്റേഡിയങ്ങളിൽ മുഴങ്ങുമ്പോൾ
കതാറയുടെ നടപ്പാതകളിൽകലയുടെ താളങ്ങൾ തുടികൊട്ടി.
 വിവിധ ദേശീയതകളിൽ നിന്നുള്ള കലാകാരന്മാരുടെ ചിത്രങ്ങൾ, സംഗീത സംഘം പാടിയ പാട്ടുകൾ,
പാരമ്പര്യ നൃത്തങ്ങളുടെ കാൽച്ചുവടുകൾഎല്ലാം ചേർന്ന് Arab Cup-നെ
മത്സരത്തിനപ്പുറം, ഒരു സംസ്കാരപര്യവേക്ഷണമായി മാറ്റി.A Painting from Qatar" എന്ന പ്രദർശനം ലളിതമായ ഒരു ആർട്ട് ഷോ അല്ല.
ഇത് ഒരു നഗരത്തിന്റെ സ്വപ്നങ്ങളും, സംസ്കാരത്തിന്റെ സ്മരണകളും കൊണ്ടുള്ള  ഗാലറിയിൽ15 ആർട്ടിസ്റ്റുകൾ, 17 ചിത്രങ്ങൾ, 10 വ്യത്യസ്ത ആർട്ട്‌സ്റ്റൈലുകൾ എല്ലാം ചേർന്ന്കല ഒരു ഭാഷയായി.കതാറയിൽ സംഗീതത്തിൻ്റെ നിറത്തിലായിരുന്നു.
ലൈവ് പെർഫോമൻസുകളെ ചുറ്റിപ്പറ്റി
കുടുംബങ്ങളും ആരാധകരും ചേർന്ന് ചിരിച്ചു, കൈയ്യടിച്ചു,
ഫുട്ബോൾ ആവേശത്തിനോടൊപ്പം സംഗീതം പങ്കിട്ടു.
അൽ ഹിക്മ സ്ക്വയറിലെ സ്ക്രീനുകളിൽ ആരാധകർ ആവേശഭരിതരായി.
Arab Cup-നെ
വിനോദവും ഐക്യവും നിറച്ചമഹോത്സവമാക്കിമാറ്റുകയാണ് കതാറ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img