01:37am 12 November 2026
NEWS
എൻ ആർ ഐ ക്വാട്ടയിലുള്ള ബി.ടെക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
01/06/2026  07:02 PM IST
nila
എൻ ആർ ഐ ക്വാട്ടയിലുള്ള ബി.ടെക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ചെങ്ങന്നൂർ: കേരള സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡി യുടെ കീഴിൽ പ്രവർത്തിക്കുന്ന ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിലെ എൻ ആർ ഐ ക്വാട്ടയിലുള്ള ബി.ടെക് പ്രവേശനത്തിന് അപേക്ഷകൾ 8 ന് വൈകിട്ട് 4മണി വരെ https://nri.ihrd.ac.in എന്ന വിലാസത്തിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. അപേക്ഷയുടെ പ്രിൻറ് ഔട്ട്, മറ്റ് അനുബന്ധ രേഖകളും 1000/-രൂപ ഓൺലൈനായോ/പ്രിൻസിപ്പാളിന്റെ പേരിൽ മാറാവുന്ന ഡി.ഡിയോ സഹിതം 10 ന്
വൈകിട്ട് 4 മണിക്ക് മുൻപായി കോളേജിൽ ലഭ്യമാക്കണം. വിശദ വിവരങ്ങൾക്ക് www.ceconline.edu, www.ihrd.ac.in എന്നീ വെബ് സൈറ്റുകൾ സന്ദർശിക്കുക.
വിശദവിവരങ്ങൾക്ക്          വെബ് സൈറ്റ് :       https://ceconline.edu                        ഫോൺ നമ്പർ :        9447324845, 7561866090, 0479 2454125

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.