NEWS
ഗസ്റ്റ് അദ്ധ്യാപക തസ്തികയിലേക്ക് പാനൽ തയാറാക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു
09/11/2025 01:29 PM IST
nila

മുളക്കുഴ: കേരളാ യൂണിവേഴ്സിറ്റിയുടെ നേരിട്ടുളള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ചെങ്ങന്നൂർ ( മുളക്കുഴ) യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ കൊമേഴ്സ്, മാനേജ്മെന്റ്, ഇംഗ്ലീഷ് , മലയാളം, ഹിന്ദി വിഷയങ്ങളിൽ 2026-27 വർഷത്തെ ഗസ്റ്റ് അദ്ധ്യാപക തസ്തികയിലേക്ക് പാനൽ തയാറാക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. യു.ജി.സി. മാനദണ്ഡമനുസരിച്ച് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയുഠ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷൃപ്പെടുത്തിയ ഒരു സെറ്റ് പകർപ്പും സഹിതം 2025 നവംബർ 15, വരെ കോളേജിൽ നേരിട്ട് ഹാജരായി സമർപ്പിക്കാവുന്നതാണ്.
PH-0479-2080919, 9447594052
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











