01:34pm 12 November 2026
NEWS
കുഫോസിൽ ലിയേസൺ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
01/01/2026  07:57 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുഫോസിൽ ലിയേസൺ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ (KUFOS) ലിയേസൺ ഓഫീസർ (Liaison Officer) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

ആകെ 1 ഒഴിവാണ് നിലവിലുള്ളത്.
ജോലി സ്ഥലം: തിരുവനന്തപുരം.

യോഗ്യത:ബിരുദം, സർക്കാർ സെക്രട്ടേറിയറ്റിലോ സർവകലാശാലകളിലോ ഉന്നത ഉദ്യോഗസ്ഥരുടെ പേർസണൽ അസിസ്റ്റന്റായോ പ്രൈവറ്റ് സെക്രട്ടറിയായോ സേവനമനുഷ്ഠിച്ച് വിരമിച്ചർ.

ഈ തസ്തികയിലേക്ക് പ്രായപരിധി ഇല്ല.

നിയമനം, വേതനം, അപേക്ഷ സമർപ്പണ രീതി എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കുഫോസ് ഔദ്യോഗിക വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ www.kufos.ac.in സന്ദർശിച്ച് വിശദാംശങ്ങൾ പരിശോധിച്ച് അപേക്ഷകൾ സമർപ്പിക്കണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img