10:20pm 11 November 2026
NEWS
ANM കോഴ്‌സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
13/11/2025  04:00 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ANM കോഴ്‌സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.


ഇന്ത്യൻ നേഴ്സ‌ിംഗ് കൗൺസിലിൻ്റേയും, കേരളാ നേഴ്സസ് & മിഡ്‌വൈവ്സ് കൗൺസിലിന്റേയും അംഗീകാരത്തോടെ മെഡിക്കൽ ട്രസ്റ്റ് ഹോസ്‌പിറ്റലിൽ പുതുതായി ആരംഭിച്ച ANM കോഴ്‌സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

യോഗ്യത:പ്ലസ് ടു / തത്തുല്യം

വയസ്സ്:31.12.2025 ന് മുൻപായി17 വയസ്സ് തികഞ്ഞിരിക്കണം

കോഴ്‌സ് കാലാവധി:2 വർഷം

അപേക്ഷ നൽകേണ്ട അവസാന തീയതി :22.11.2025

കൂടുതൽ വിവരങ്ങൾക്ക്:9072526805

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img