NEWS
അൻവർ ബാബുവിന്റെ മകൻ ഖത്തറിൽ നിര്യാതനായി
29/01/2025 12:17 AM IST

ദോഹ ഖത്തർ കെ എം സി സി വൈസ് പ്രസിഡന്റും ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യവുമായ അൻവർ ബാബു വടകരയുടെ മകൻ ശമ്മാസ് അൻവർ 38 വയസ്സ് ദോഹ ഇൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു. ഭാര്യ റോസ്മിയ അബ്ദുൽ ഗഫൂർ. മക്കൾ സൈനബ്, തമീം. ഖത്തറിൽ സ്വകാര്യ കമ്പനി ഇൽ മെക്കാനിക്കൽ എഞ്ചിനീയർ ആയി ജോലി ചെയ്തു വരിക യായിരുന്നു മയ്യിത്ത് നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടി. ക്ര മങ്ങൽ നടന്നുവരുന്നതായി ഖത്തർ കെഎംസിസി മയ്യിത്ത് പരിപാലന വിഭാഗം അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











