11:49am 19 April 2026
NEWS
ആൻറിയ ഖത്തർ രക്തദാന ക്യാമ്പ് ഇന്ന്
19/12/2025  10:54 AM IST
nila
ആൻറിയ ഖത്തർ രക്തദാന ക്യാമ്പ് ഇന്ന്

ഖത്തറിലെ സാമൂഹ്യ സാംസ്കാരിക സംഘടനയായ അങ്കമാലിയിലെയും പരിസര പ്രദേശത്തുള്ള പഞ്ചായത്തുകളിലെയും പ്രവാസികളുടെ കൂട്ടായ്മയായ അങ്കമാലി NRI അസോസിയേഷൻ, ANRIA ഖത്തർ,  സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി  രക്തദാന ക്യാമ്പ്, ഹമദ് ബ്ലഡ് ഡോണർ സെന്ററുമായി സഹകരിച്ചു ഇന്ന് രണ്ടു മണിമുതൽ ആറുമണിവരെ നടത്തുന്നു. ഒരു ജീവനെ സഹായിക്കാൻ വേണ്ടിയുള്ള ഈ മഹത്തായ ഉദ്യമത്തിന് എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു. രക്തദാനത്തിന് താല്പര്യമുള്ള ആർക്കും ANRIA  വെൽഫെയർ സെക്രട്ടറിയെ 55343161 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img