04:04am 29 October 2026
NEWS
ആൻറിയ ഖത്തർ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു
14/06/2025  10:23 AM IST
nila
ആൻറിയ ഖത്തർ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

ഖത്തറിലെ പ്രമുഖ കലാ സാംസ്കാരീക സാമൂഹ്യ സംഘടനയായ ആൻറിയ ഖത്തർ 2025-2027 വർഷത്തേക്കുള്ള ഭാരവാഹികളേയും ഭരണ സമിതിയേയും പ്രഖ്യാപിച്ചു.ശ്രീ വിനോദ് കുമാർ ( പ്രസിഡണ്ട്) വിനായക് മോഹൻ (ജനറൽ സെക്രട്ടറി)
ഡാൻ തോമസ് (ട്രഷറർ),സുനന്ദ ഹരിദാസ്, ജോയ് ജോസ് ( വൈസ് പ്രസിഡണ്ടുമാർ)റിങ്കു ബിജു, അഗസ്റ്റിൻ കല്ലുക്കാരൻ( ജോയിന്റ് സെക്രട്ടറിമാർ) ലിൻസൺ ജേക്കബ്ബ്(ജോയിന്റ് ട്രഷറർ)റിജി ജെയിംസ് ,ജോൺസൺ പടയാട്ടി( വെൽഫെയർ സെക്രട്ടറിമാർ) ജോസഫ് ജോർജ്ജ് ( സ്പോർട്ട്സ് സെക്രട്ടറി) ജെരീഷ് ജോൺസൺ ( പഞ്ചായത്ത് സെക്രട്ടറി)
ആൻസൺ ജേക്കബ്ബ്( ബജറ്റ് കൺട്രോളർ) അർച്ചന ലിൻസൺ (കൾച്ചറൽ സെക്രട്ടറി) ഡോ കെ കൃഷ്ണകുമാർ( ഡയറക്ടർ ഇവന്റ്സ് & പബ്ളിക്ക് റിലേഷൻ) എന്നിവരെ പുതിയ ഭരണ സമിതിയിലെ ഭാരവാഹികളായി പ്രഖ്യാപിച്ചു.2025 ൽ ആൻറിയ ഖത്തറിന്റെ പത്താം വാർഷീകമാഘോഷിക്കുന്നതിന്റെ ഭാഗമായി "സ്നേഹ സ്പർശം" എന്ന് പേരിട്ട ജീവകാരുണ്യ പദ്ധതിയും, മെഗാ ഇവന്റും, സുവനീർ മാഗസിൻ പ്രകാശനവും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img