08:01pm 30 April 2026
NEWS
യുദ്ധവിരുദ്ധ സന്ദേശ യാത്രയും പൊതു സമ്മേളനവും
30/04/2026  05:39 PM IST
NILA
യുദ്ധവിരുദ്ധ സന്ദേശ യാത്രയും പൊതു സമ്മേളനവും

ചെങ്ങന്നൂർ: ലോകതൊഴിലാളി ദിനമായ മെയ് 1 യുദ്ധവിരുദ്ധ സന്ദേശ യാത്രയും പൊതു സമ്മേളനവും ആയി ഐ.എൻ.റ്റി.യു.സി ചെങ്ങന്നൂർ റീജിണൽ കമ്മറ്റി നടത്തുo .
 രാവിലെ 8.30 ന് നഗരസഭ അങ്കണത്തിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി ആരംഭിക്കുന്ന റാലി എഞ്ചിനീയറിംഗ് കോളേജ് ഇംഗ്ഷനിൽ സമാപിക്കും. കെ.പി. സി. സി ജനറൽ സെക്രട്ടറി എബി കുര്യാക്കോസ് ഉത്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ റീജിണൽ പ്രസിഡൻ്റ് കെ ദേവദാസ് അദ്ധ്യക്ഷതവഹിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.